NATIONALബിജെപിയെ പ്രതിരോധിച്ച് കോണ്‍ഗ്രസ് ഇടത് സ്വഭാവമുള്ള പാര്‍ട്ടിയായി മാറി; ഡോ. മന്മോഹന് സിങ്ങിന്റെ കാലത്തെ പാര്‍ട്ടിയുടെ സമീപനം മധ്യനിലപാടുള്ളത്; മുന്‍ ബിജെപി സര്‍ക്കാരിന്റെ ചില നയങ്ങള്‍ അത് കടംകൊണ്ടിരുന്നു; തന്റെ പരാമര്‍ശങ്ങള്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍; തിരിച്ചടികള്‍ക്ക് കാരണം കോണ്‍ഗ്രസിന്റെ ഇടതുവല്ക്കരണമോ? തരൂരിന്റെ വാക്കുകള്‍ ചര്ച്ചകളില്മറുനാടൻ മലയാളി ഡെസ്ക്14 Nov 2025 12:47 PM IST